Sunday, January 29, 2012

മനുഷ്യനും ദൈവവും

ÎÈá×cX ÎÈá×cæÈ ÎÈØßÜÞAáKÄßçÜæù ÏdLBZ ÎÈá×cæÈ ÎÈØßÜÞAáK ²øá çÜÞµJßÜÞÃí §Kí ÈÞ¢...
èÆÕBç{Þ¿í Ø¢ÕÆßAáK ÏdLÎÞÏßøßAᢠÎÈá×cæa ¥¿áJ Øã×í¿ß, ¥æMÞ ÎáJMÈᢠÉÏ¢µáxßÏᢠºáxáÕß{AᢠÈÎáAí ³YèÜX ¦Ïßí çÈøÞ¢... 
É¿ç‚ÞùᢠÉÞWMÞÏØÕᢠÁìYçÜÞÁí æºÏíÄá µÝßAÞ¢...!

Sunday, January 1, 2012

2012-ലെ ആദ്യത്തെ പോസ്റ്റ്‌..............................................////

               എവിടെ നോക്കിയാലും സംവരണം മാത്രം. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ലോക്പാല്‍ സമിതിയില്‍ പോലും സംവരണം വേണം എന്ന ആവശ്യം.എല്ലാവര്ക്കും തുല്യ പരിഗണന നല്‍കി മെറിറ്റ്‌ അടിസ്ഥാനത്തില്‍ മാത്രം എന്ത് കൊണ്ട് നിയമനം നടത്തിക്കൂട ?

ഉന്നത ജാതിയില്‍ ജനിച്ചു എന്നതിന്റെ മാത്രം പേരില്‍ അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികളെ പലപ്പോഴും തഴയുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുന്നത്  അവരോടു സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അതിനു കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ ഉള്ളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന അധമ ബോധമാണ് വെളിവാക്കുന്നത്.



ഇവിടെ വന്നു പോയവര്‍